ലക്കിടി: ലക്കിടി-2 എന്‍.എസ്.എസ്. കരയോഗ പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. ഒറ്റപ്പാലം താലൂക്ക് യൂണിയന്‍ സെക്രട്ടറി എന്‍. രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. കരയോഗം പ്രസിഡന്റ് ആര്‍. സേതുമാധവന്‍ അധ്യക്ഷനായി.
എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയികളെ അനുമോദിച്ചു. സെക്രട്ടറി മീന രാജന്‍, വൈസ് പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍, ഖജാന്‍ജി കെ. ശിവദാസന്‍, വനിതാസമാജം പ്രസിഡന്റ് കെ. ഗിരിജ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ആര്‍. സേതുമാധവന്‍ (പ്രസി.), കെ. ബാലകൃഷ്ണന്‍(വൈ.പ്രസി.), മീന രാജന്‍ (സെക്ര.), ഉമ വേണുഗോപാല്‍ (ജോ.സെക്ര.), കെ. ശിവദാസന്‍ (ഖജാ.).






0 comments:
Post a Comment