മുതുകുളം: മുതുകുളം തെക്ക് വാഴപ്പള്ളി മുന്നില പടിഞ്ഞാറ് 1198-ാം ന്‍മ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ ആധ്യാത്മിക പഠനവും ഗീതാക്ലാസ്സും തുടങ്ങി. അടൂര്‍ അജയന്‍ ബി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം ട്രഷറര്‍ കൃഷ്ണകുമാര്‍ അധ്യക്ഷനായി.
താലൂക്ക് യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ ചന്ദ്രശേഖരപിള്ള, എസ്.കെ. ജയകുമാര്‍, കരയോഗം സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, ജോ. സെക്രട്ടറി ആര്‍. ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment