മുളക്കുഴ: ശ്രീവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ പത്താംക്ലാസ്സില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കരയോഗം ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് അഡ്വ. സി.ജി.ഗോപാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൃഷ്ണന്‍ കുട്ടിനായര്‍, തങ്കപ്പന്‍ നായര്‍ എന്നിവര്‍ സമ്മാനദാനം നടത്തി. കരയോഗം സെക്രട്ടറി വി.സി. അനീഷ്, മഹിളാ സമാജം സെക്രട്ടറി രമാദേവി എന്നിവര്‍ പ്രസംഗിച്ചു.
Tuesday, August 5, 2014
മുളക്കുഴ ശ്രീവിലാസം എന്‍ .എസ് .എസ് . കരയോഗത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
മുളക്കുഴ: ശ്രീവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ പത്താംക്ലാസ്സില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കരയോഗം ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് അഡ്വ. സി.ജി.ഗോപാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൃഷ്ണന്‍ കുട്ടിനായര്‍, തങ്കപ്പന്‍ നായര്‍ എന്നിവര്‍ സമ്മാനദാനം നടത്തി. കരയോഗം സെക്രട്ടറി വി.സി. അനീഷ്, മഹിളാ സമാജം സെക്രട്ടറി രമാദേവി എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment