തൊടുപുഴ: സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 44ാമത് ചരമവാര്‍ഷികം ചൊവ്വാഴ്ച തൊടുപുഴ താലൂക്ക് യൂണിയനിലെ എല്ലാ കരയോഗങ്ങളിലും ആചരിക്കും. എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ രാവിലെ 9 മുതല്‍ സമുദായാചാര്യന്‍ ഇഹലോകവാസംവെടിഞ്ഞ 11.45 വരെ ഉപവാസവും ഭക്തിഗാനാലാപനവും രാമായണപാരായണവും പുഷ്പാര്‍ച്ചനയും നടക്കും. നായര്‍ സര്‍വീസ് സൊസൈറ്റി രൂപംനല്‍കിയ വേളയില്‍ സമുദായാചാര്യനും സഹപ്രവര്‍ത്തകരും ചേര്‍െന്നടുത്ത പ്രതിജ്ഞ ആചാര്യസ്മരണയോടെ ചൊല്ലി ചടങ്ങുകള്‍ അവസാനിക്കും.
Monday, February 24, 2014
മന്നം ചരമവാര്‍ഷികം തൊടുപുഴ താലൂക്ക് യൂണിയനിലെ എല്ലാ കരയോഗങ്ങളിലും ഇന്ന് ആചരിക്കും
തൊടുപുഴ: സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 44ാമത് ചരമവാര്‍ഷികം ചൊവ്വാഴ്ച തൊടുപുഴ താലൂക്ക് യൂണിയനിലെ എല്ലാ കരയോഗങ്ങളിലും ആചരിക്കും. എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ രാവിലെ 9 മുതല്‍ സമുദായാചാര്യന്‍ ഇഹലോകവാസംവെടിഞ്ഞ 11.45 വരെ ഉപവാസവും ഭക്തിഗാനാലാപനവും രാമായണപാരായണവും പുഷ്പാര്‍ച്ചനയും നടക്കും. നായര്‍ സര്‍വീസ് സൊസൈറ്റി രൂപംനല്‍കിയ വേളയില്‍ സമുദായാചാര്യനും സഹപ്രവര്‍ത്തകരും ചേര്‍െന്നടുത്ത പ്രതിജ്ഞ ആചാര്യസ്മരണയോടെ ചൊല്ലി ചടങ്ങുകള്‍ അവസാനിക്കും.
Subscribe to:
Post Comments (Atom)

0 comments:
Post a Comment