സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരളരക്ഷാമാര്‍ച്ചിന് ഇന്ന് വൈകുന്നേരം കോഴിക്കോട് സമാപനമാകും. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമാപന സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. ആലപ്പുഴയില്‍ നിന്നും ഫിബ്രവരി ഒന്നിനാണ് കേരളരക്ഷാമാര്‍ച്ച് ആരംഭിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് അണികളില്‍ ആവേശം ഉണര്‍ത്താന്‍ കേരളരക്ഷാമാര്‍ച്ചിന് സാധിച്ചുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
Tuesday, February 25, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment