തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് രണ്ടരക്കിലോ സ്വര്‍ണ്ണം പിടിച്ചു. ഡിആര്‍ഐ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാള്‍ കുടുങ്ങിയത്. മാലിയില്‍ നിന്നും വന്ന അബൂബക്കര്‍ എന്ന യാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടിച്ചത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു.
0 comments:
Post a Comment