Tuesday, February 25, 2014

ചാവക്കാട് ഒരുമനയൂര്‍ എന്‍ .എസ് .എസ്. കരയോഗം മന്നം സമാധിദിനം ആചരിച്ചു





ചാവക്കാട്:മന്നം സമാധിദിനം ഒരുമനയൂര്‍ എന്‍.എസ്.എസ്. കരയോഗം ആചരിച്ചു. നിര്‍ധന കുടുംബങ്ങള്‍ക്ക് അരിവിതരണം നടത്തി. കരയോഗം പ്രസിഡന്റ് കെ.ആര്‍.സി. നായര്‍, വിശ്വനാഥന്‍നായര്‍, കെ. രാജന്‍, ശ്യാമസുന്ദരന്‍, സതി ശ്യാമസുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment