കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളത്തിന്റെ ആശങ്കയിന്മേല്‍ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി വീരപ്പമൊയ്‌ലി. ഇന്ന് രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയാണ് വീരപ്പമൊയ്‌ലി ഇക്കാര്യം അറിയിച്ചത്.
0 comments:
Post a Comment