സുല്‍ത്താന്‍ ബത്തേരി: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 44ാം ചരമവാര്‍ഷികം ബത്തേരി താലൂക്ക് യൂണിയന്റെ കീഴില്‍ വരുന്ന കരയോഗങ്ങളില്‍ ആചരിച്ചു.ബത്തേരി യൂണിയന്‍ ആസ്ഥാനത്ത് ചെയര്‍മാന്‍ പി.സി. ജയരാജ് പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ഉപവാസവും സമൂഹ പ്രാര്‍ഥനയും നടത്തി. എം.എസ്.എസ്.എസ്. പ്രസിഡന്റ് പി.കെ. മാധവന്‍നായര്‍ പ്രതിനിധി സഭാംഗം കെ. ജയപ്രകാശ്, യൂണിയന്‍ സെക്രട്ടറി പി.വി. ചന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു.വാകേരി കരയോഗവും ചരമദിനം ആചരിച്ചു. പ്രസിഡന്റ് എ.ബി. രാജേന്ദ്രന്‍
Tuesday, February 25, 2014
സുല്‍ത്താന്‍ ബത്തേരി താലൂക്ക് യൂണിയന്റെ കീഴില്‍ വരുന്ന കരയോഗങ്ങളില്‍ മന്നത്ത് പത്മനാഭന്റെ 44ാം ചരമവാര്‍ഷികം ആചരിച്ചു
സുല്‍ത്താന്‍ ബത്തേരി: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 44ാം ചരമവാര്‍ഷികം ബത്തേരി താലൂക്ക് യൂണിയന്റെ കീഴില്‍ വരുന്ന കരയോഗങ്ങളില്‍ ആചരിച്ചു.ബത്തേരി യൂണിയന്‍ ആസ്ഥാനത്ത് ചെയര്‍മാന്‍ പി.സി. ജയരാജ് പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ഉപവാസവും സമൂഹ പ്രാര്‍ഥനയും നടത്തി. എം.എസ്.എസ്.എസ്. പ്രസിഡന്റ് പി.കെ. മാധവന്‍നായര്‍ പ്രതിനിധി സഭാംഗം കെ. ജയപ്രകാശ്, യൂണിയന്‍ സെക്രട്ടറി പി.വി. ചന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു.വാകേരി കരയോഗവും ചരമദിനം ആചരിച്ചു. പ്രസിഡന്റ് എ.ബി. രാജേന്ദ്രന്‍
Subscribe to:
Post Comments (Atom)

0 comments:
Post a Comment