ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വിപണിവിലയില്‍നിന്ന് 10 ശതമാനം കിഴിവിലാവും വില്‍പന. ഒ.എന്‍.ജി.സി, ഓയില്‍ഇന്ത്യ എന്നീ കമ്പനികള്‍ക്ക് ഓഹരി വിറ്റ് 5,300 കോടി രൂപ സമാഹരിക്കുമെന്ന് കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി അറിയിച്ചു.
0 comments:
Post a Comment