രാജീവ്ഗാന്ധി വധക്കേസ്സിലെ പ്രതികളെ വിട്ടയക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. നളിനി ഉള്‍പ്പെടെയുള്ള 4 പ്രതികളുടെ ജയില്‍ മോചനമാണ് സുപ്രീം കോടതി തടഞ്ഞത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണ് രാജീവ് ഗാന്ധിവധക്കേസ്സിലെ ഏഴു പ്രതികളെ വിട്ടയക്കാന്‍ തീരുമാനിച്ചത്. ഇതിനെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാരാണ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഈ ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി നാലുപേരുടെ ജയില്‍ മോചനം തടഞ്ഞത്.
Wednesday, February 26, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment