Friday, February 28, 2014

ഗുരുവായൂര്‍ എന്‍ .എസ് .എസ് . ബ്രഹ്മകുളം കരയോഗത്തിന്റെ ആധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു


Posted on: 28 Feb 2014


ഗുരുവായൂര്‍: എന്‍.എസ്.എസ് ബ്രഹ്മകുളം കരയോഗത്തിന്റെ ആധ്യാത്മിക പഠനകേന്ദ്രം, കോ-ഓര്‍ഡിനേറ്റര്‍ വി. അച്യുതന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. വേണുഗോപാലന്‍ അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി കെ. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. സുരേഷ്‌കുമാര്‍ സ്വാഗതവും കെ. ശിവപ്രസാദ് നന്ദിയും പറഞ്ഞു.

0 comments:

Post a Comment