അണ്ടര്‍ 19 ക്രിക്കറ്റ് ഫൈനല്‍ ഇന്ന്. 19 വയസ്സിനു താഴെയുള്ളവരുടെ ക്രിക്കറ്റില്‍ ഇന്ന് ഫൈനലില്‍ പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ നേരിടും. ഈ മത്സരത്തില്‍ പാക്കിസ്ഥാനാണ് മുന്‍തൂക്കം. എന്നാല്‍ ബൗളിംഗിലെ ചെറിയ പരാജയം പോലും പരിഹരിച്ച് കപ്പ് നേടാനുള്ള ശ്രമത്തിലാണ് ദക്ഷിണാഫ്രിക്ക.
0 comments:
Post a Comment