കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുണ്ടായ ആശങ്കകള്‍ പരിഹരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ആശയവിനിമയം തുടരുകയാണ്. ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്നും വി.എം.സുധീരന്‍ പറഞ്ഞു.
0 comments:
Post a Comment