Thursday, February 27, 2014

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 100 % ഡി എ...

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 100 % ഡി എ. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ 10 % കൂട്ടി. ഇതുവരെ ജീവനക്കാര്‍ക്ക് 90ശതമാനം ഡിഎ ആണ് ഉണ്ടായിരുന്നത്. 10 ശതമാനം വര്‍ദ്ധിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ 100 % ആയി.




0 comments:

Post a Comment