Friday, February 28, 2014

ചെന്നിത്തല പുത്തന്‍കോട്ടയ്ക്കകം 137-ാം നമ്പര്‍ മണികണ്ഠവിലാസം എന്‍ .എസ് .എസ് . കരയോഗത്തിന്റെ നേതൃത്വത്തില്‍ മന്നം സമാധിദിനം ആചരിച്ചു



ചെന്നിത്തല: പുത്തന്‍കോട്ടയ്ക്കകം 137-ാം നമ്പര്‍ മണികണ്ഠവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ സമുദായാചാര്യന്‍ മന്നത്തു പദ്‌നാഭന്റെ 44-ാമത് സമാധിദിനം ആചരിച്ചു.

പ്രസിഡന്റ് പ്രഭാകരന്‍ നായര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമൂഹ പ്രാര്‍ഥന, ഉപവാസം, പുഷ്പാര്‍ച്ചന എന്നിവ നടന്നു.

0 comments:

Post a Comment