Wednesday, February 26, 2014

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍ .

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍ നടക്കും. റിപ്പോര്‍ട്ട സംബന്ധിച്ച് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയ ഉദ്യോഗസ്ഥരും സംസ്ഥാനത്തെ പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരും ആണ് ചര്‍ച്ച നടത്തുക. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പരിസ്ഥിതിലോല പ്രദേശങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. പരിസ്ഥിതിലോല മേഖലകളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കണമെന്നും കേരളം



0 comments:

Post a Comment