Wednesday, February 26, 2014

സ്വര്‍ണ്ണവില ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ചു

സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ദ്ധന. പവന് 80 രൂപ കൂടി 22800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയാണ് വര്‍ദ്ധിച്ചത്. 2850 രൂപയാണ് ഗ്രാമിന്റെ വില.



0 comments:

Post a Comment