Tuesday, February 25, 2014

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ; കേസിലെ 5 പ്രതികള്‍ക്കെതിരെ കോഫെ പോസ ചുമത്തി...

കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 5 പ്രതികള്‍ക്കെതിരെ കോഫെ പോസ ചുമത്തി. കോഫെ പോസ ബോര്‍ഡിന്റേതാണ് തീരുമാനം. ഇവര്‍ സ്ഥിരമായി രാജ്യത്തേക്ക് സ്വര്‍ണ്ണം കടത്തുന്നവരെന്ന് ഡിആര്‍ഐ. റാഹില, ഫിറമോസ, നബീല്‍ തുടങ്ങി 5 പ്രതികള്‍ക്കെതിരെയാണ് കോഫെ പോസ ചുമത്തിയിരിക്കുന്നത്.






0 comments:

Post a Comment