Thursday, February 27, 2014

വെടിവഴിപാടിനിടെ നെടുമങ്ങാട് ക്ഷേത്രത്തില്‍ അപകടം : ഒരു മരണം.

വെടിവഴിപാടിനിടെ തിരുവനന്തപുരം നെടുമങ്ങാട് തിരിച്ചിട്ടപാറയിലെ ക്ഷേത്രത്തിലുണ്ടായ അപകടത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. വെടിവഴിപാടിന് കരാര്‍ എടുത്തിരുന്ന കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്.





0 comments:

Post a Comment