ഇന്നത്തെ (26-2-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 26-2-2014 (1189 കുംഭം 14 ) (നാളെ പ്രദോഷവും മഹാശിവരാത്രിയുമാകുന്നു. ഇത് അത്യുത്തമവും വ്രതം പിടിക്കുന്നത് സര്‍വ്വാഭീഷ്ടപ്രദായകവുമാകുന്നു)
നക്ഷത്രം: ഉത്രാടം (രാത്രി 02.56.10 സെക്കന്‍റ് വരെ. തുടര്‍ന്ന്‍, തിരുവോണം)
കൂറ് (രാശി): ഉത്രാടം ഒന്നാംപാദം: ധനുക്കൂര്‍, രാശ്യാധിപന്‍: വ്യാഴം (മഹാവിഷ്ണു)
ഉത്രാടം അവസാന മൂന്ന്‍ പാദം: മകരക്കൂര്‍, രാശ്യാധിപന്‍: ശനി (ശ്രീധര്‍മ്മശാസ്താവ്)
ആഴ്ച: ബുധന്‍
പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)
തിഥി: ദ്വാദശി
അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവേ എടുക്കാറില്ല.
കൃത്യം മദ്ധ്യാഹ്നം: 12 മണി, 36 മിനിട്ട്, 22 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 12.36 മുതല്‍ 2.04 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)
ഉത്രാടം - ചില പ്രധാന വിവരണം:
*****************************
ഗണം: മനുഷ്യഗണം
നക്ഷത്രദേവത: വിശ്വദേവതകള്‍
നക്ഷത്രദേവതാമന്ത്രം: "ഓം വിശ്വദേവേഭ്യോ നമ:"
മൃഗം: കാള
പക്ഷി: കോഴി
വൃക്ഷം: പ്ലാവ്
നാമാക്ഷരം: 'എ'
മന്ത്രാക്ഷരം: 'വാ'
(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

0 comments:
Post a Comment