Friday, February 28, 2014

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കണം: പിണറായി വിജയന്‍

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കസ്തൂരി രംഗന്‍ വിജ്ഞാപനം റദ്ദാക്കണമെന്നും പിണറായി. അതോടൊപ്പം മലയോരമേഖലയിലെ ജനതയ്‌ക്കൊപ്പം പാര്‍ട്ടി നിലകൊള്ളുമെന്നും പിണറായി വ്യക്തമാക്കി.  എല്‍.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.



0 comments:

Post a Comment