Wednesday, February 26, 2014

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ വ്യക്തതവേണം; എം.വി.ജയരാജന്‍

പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതില്‍ വ്യക്തതവേണമെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ എം.വി.ജയരാജന്‍. നിയമനങ്ങള്‍, വിദ്യാര്‍ത്ഥി പ്രവേശനം ഇതൊക്കെ എങ്ങിനെയായിരിക്കണമെന്ന് വിശദീകരിക്കണമെന്ന് ജയരാജന്‍. സര്‍ക്കാരിന്റെ ഇഷ്ടക്കാരെ നിയമിക്കാനുള്ള നീക്കമാണെങ്കില്‍ അത് ജനങ്ങളോടുള്ള വെല്ലുവിളിയായിരിക്കുമെന്നും ജയരാജന്‍ പറഞ്ഞു.  ടിപി കേസിലെ സിബിഐ അന്വേഷണം പോലെയാണ് പരിയാരത്തിലെ സര്‍ക്കാര്‍ നിലപാടെന്നും ജയരാ#ന്‍ വ്യക്തമാക്കി.



0 comments:

Post a Comment