കോങ്ങാട്: പുലാപ്പറ്റ ഉമ്മിനേഴി എന്‍.എസ്.എസ്. കരയോഗം കുടുംബസംഗമം നടത്തി. നാടകകൃത്ത് കാളിദാസ് പുതുമന ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വേണുഗോപാലമേനോന്‍, ചന്ദ്രശേഖരന്‍നായര്‍, ഒറ്റപ്പാലം താലൂക്ക് യൂണിയന്‍ പ്രതിനിധികളായ അജിത്, വിജയന്‍ എന്നിവര്‍ സംസാരിച്ചു.
എസ്.എസ്.എല്‍.സി.യിലും പ്ലസ്ടുവിലും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. മദ്ദളവിദ്വാന്‍ തങ്കമണി ആശാനെയും ആദരിച്ചു.






0 comments:
Post a Comment