വെളുത്തൂര്‍: എന്‍.എസ്.എസ്. കരയോഗത്തിനു കീഴിലുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 2014 അധ്യയന വര്‍ഷത്തോടനുബന്ധിച്ച് നടത്തിയ പഠന സാമഗ്രികളുടെ വിതരണ ഉദ്ഘാടനം കരയോഗം സെക്രട്ടറി രാജേഷ് എരിങ്ങല്‍ നിര്‍വ്വഹിച്ചു.
കരോയഗം പ്രസിഡന്റ് സാജു പോത്താനി അധ്യക്ഷത വഹിച്ചു. ഗോപി അറയ്ക്കല്‍, വിനോദ് പാലിശ്ശേരി, ബിജേഷ് എരിങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment