Tuesday, May 20, 2014

ചാരുംമൂട് കരിമുളയ്ക്കല്‍ വടക്ക് 5327-ാം നമ്പര്‍ ദേവിവിലാസം എന്‍ .എസ് .എസ് . കരയോഗത്തിന്റെ വാര്‍ഷികം ഉദ്ഘാടനം ചെയ്യും





ചാരുംമൂട്: കരിമുളയ്ക്കല്‍ വടക്ക് 5327-ാം നമ്പര്‍ ദേവിവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ ഏഴാം വാര്‍ഷികാഘോഷവും 25ന് രാവിലെ 10ന് നടക്കും. പ്രസിഡന്റ് ഇ.വി. ഗോപാലകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ യൂണിയന്‍ കമ്മിറ്റിയംഗം അഡ്വ. പി. സേതുമോഹനന്‍പിള്ള ഉദ്ഘാടനം ചെയ്യും.

0 comments:

Post a Comment