കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തിലുള്ള മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് 2014-15 വര്‍ഷത്തേക്ക് 23 കോടിയുടെ പ്രവര്‍ത്തന ബജറ്റ് പാസ്സാക്കി. യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള അധ്യക്ഷത വഹിച്ചു. സൊസൈറ്റി സെക്രട്ടറി ജി.ശിവശങ്കരന്‍ നായരാണ് ബജറ്റ് അവതരിപ്പിച്ചത്. പി.ടി.ഉണ്ണിക്കൃഷ്ണന്‍, കെ.ഗോപാലകൃഷ്ണപിള്ള, എ.ആര്‍.ഗോപിനാഥന്‍ ഉണ്ണിത്താന്‍, അഡ്വ. വി.രാജീവ്, അമ്പാട്ട് അശോകന്‍, ജെ.മധുസൂദനന്‍ പിള്ള, െതക്കുംഭാഗം സുരേഷ്, ഇന്ദിര രാമചന്ദ്രന്‍പിള്ള, കാര്‍ത്തിക ബാലന്‍, ഗീത, മായാറാണി, ശ്രീലേഖ, സ്മിതാസുജിത്ത്, ജയകുമാരി, സന്ധ്യാദേവി, കവിത ജി.എസ്. എന്നിവര്‍ പ്രസംഗിച്ചു.
Friday, May 30, 2014
കരുനാഗപ്പള്ളി താലൂക്ക് എന്‍ .എസ് .എസ് . യൂണിയന്റെ നേതൃത്വത്തിലുള്ള മന്നം സൊസൈറ്റിക്ക് 23 കോടിയുടെ ബജറ്റ്
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തിലുള്ള മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് 2014-15 വര്‍ഷത്തേക്ക് 23 കോടിയുടെ പ്രവര്‍ത്തന ബജറ്റ് പാസ്സാക്കി. യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള അധ്യക്ഷത വഹിച്ചു. സൊസൈറ്റി സെക്രട്ടറി ജി.ശിവശങ്കരന്‍ നായരാണ് ബജറ്റ് അവതരിപ്പിച്ചത്. പി.ടി.ഉണ്ണിക്കൃഷ്ണന്‍, കെ.ഗോപാലകൃഷ്ണപിള്ള, എ.ആര്‍.ഗോപിനാഥന്‍ ഉണ്ണിത്താന്‍, അഡ്വ. വി.രാജീവ്, അമ്പാട്ട് അശോകന്‍, ജെ.മധുസൂദനന്‍ പിള്ള, െതക്കുംഭാഗം സുരേഷ്, ഇന്ദിര രാമചന്ദ്രന്‍പിള്ള, കാര്‍ത്തിക ബാലന്‍, ഗീത, മായാറാണി, ശ്രീലേഖ, സ്മിതാസുജിത്ത്, ജയകുമാരി, സന്ധ്യാദേവി, കവിത ജി.എസ്. എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment