മൂവാറ്റുപുഴ: കടാതി ജയ്ഹിന്ദ് എന്‍.എസ്.എസ്. കരയോഗം കുടുംബമേളയും വാര്‍ഷിക സമ്മേളനവും നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.ആര്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.ബി. വിജയകുമാര്‍ അധ്യക്ഷനായി.
സെക്രട്ടറി എന്‍.ബി. രജനീശന്‍, വനിതാ സമാജം യൂണിയന്‍ പ്രസിഡന്റ് സരോജം എന്‍. നായര്‍, പ്രതിനിധി സഭാംഗം കെ.എം. മണികണ്ഠന്‍നായര്‍, യൂണിയന്‍ സെക്രട്ടറി ആര്‍. അനില്‍കുമാര്‍, കരയോഗം വനിതാ സമാജം പ്രസിഡന്റ് എസ്.ആനന്ദവല്ലി, കരയോഗം വൈസ് പ്രസിഡന്റ് ഡി.രാധാകൃഷ്ണന്‍, ഖജാന്‍ജി ഇ.എ.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.






0 comments:
Post a Comment