Monday, May 19, 2014

വടക്കാഞ്ചേരിയില്‍ ശതാബ്ദി നായര്‍ വനിതാ സംഗമം നടത്തി.





വടക്കാഞ്ചേരി : ശതാബ്ദി നായര്‍ വനിതാ സംഗമം വടക്കാഞ്ചേരിയില്‍ നടത്തി.
സംഗമം ജില്ലാ പഞ്ചായത്തംഗം ടി. നിര്‍മ്മല ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് അഡ്വ പി. ഹൃഷികേശ് ആദ്ധ്യക്ഷ്യം വഹിച്ചു. താലൂക്ക് വനിതാ യൂണിയന്‍ പ്രസിഡന്റ് ലളിത മുകുന്ദന്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് കെ. രവീന്ദ്രന്‍, സെക്രട്ടറി എന്‍. കൃഷ്ണകുമാര്‍, വനിതാ സംഗമം സംഘാടകസമിതി ചെയര്‍പേഴ്‌സണ്‍ ഷീല വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment