കോതമംഗലം: തൃക്കാരിയൂര്‍ വടക്ക് എന്‍.എസ്.എസ്. കരയോഗം ശതാബ്ദി ആഘോഷവും കുടുംബമേളയും നടത്തി. എന്‍.എസ്.എസ്. നായകസഭാംഗം ഹരികുമാര്‍ കോയിയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി. ഗോപാലകൃഷ്ണന്‍ നായര്‍ കരയോഗത്തിലേയ്ക്ക് വാങ്ങുന്ന വസ്തുരേഖ കൈമാറ്റം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. വിക്രമന്‍ നായര്‍ അവാര്‍ഡ്ദാനം നടത്തി. പ്രതിനിധി സഭാ മെമ്പര്‍ പി.പി. സജീവ് മുഖ്യപ്രഭാഷണം നടത്തി. കെ. വിജയകുമാര്‍, എസ്. ഹരികുമാര്‍, പ്രസന്ന രാധാകൃഷ്ണന്‍, കെ.പി. നരേന്ദ്രനാഥന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. നീനു സുരേഷ് സംവിധാനം ചെയ്ത കലാമേള സിനിമ-സീരിയല്‍ നടി അംബികാ മോഹന്‍ ഉദ്ഘാടനം ചെയ്തു. എം.എം. ഗോപാലകൃഷ്ണന്‍ കര്‍ത്ത സ്വാഗതവും കെ.എസ്. സന്ദീപ് നന്ദിയും പറഞ്ഞു.
Tuesday, May 27, 2014
കോതമംഗലം തൃക്കാരിയൂര്‍ വടക്ക് എന്‍ .എസ് .എസ് . കരയോഗം ശതാബ്ദി ആഘോഷവും കുടുംബമേളയും നടത്തി
കോതമംഗലം: തൃക്കാരിയൂര്‍ വടക്ക് എന്‍.എസ്.എസ്. കരയോഗം ശതാബ്ദി ആഘോഷവും കുടുംബമേളയും നടത്തി. എന്‍.എസ്.എസ്. നായകസഭാംഗം ഹരികുമാര്‍ കോയിയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി. ഗോപാലകൃഷ്ണന്‍ നായര്‍ കരയോഗത്തിലേയ്ക്ക് വാങ്ങുന്ന വസ്തുരേഖ കൈമാറ്റം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. വിക്രമന്‍ നായര്‍ അവാര്‍ഡ്ദാനം നടത്തി. പ്രതിനിധി സഭാ മെമ്പര്‍ പി.പി. സജീവ് മുഖ്യപ്രഭാഷണം നടത്തി. കെ. വിജയകുമാര്‍, എസ്. ഹരികുമാര്‍, പ്രസന്ന രാധാകൃഷ്ണന്‍, കെ.പി. നരേന്ദ്രനാഥന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. നീനു സുരേഷ് സംവിധാനം ചെയ്ത കലാമേള സിനിമ-സീരിയല്‍ നടി അംബികാ മോഹന്‍ ഉദ്ഘാടനം ചെയ്തു. എം.എം. ഗോപാലകൃഷ്ണന്‍ കര്‍ത്ത സ്വാഗതവും കെ.എസ്. സന്ദീപ് നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment