Thursday, May 22, 2014

പട്ടാമ്പി എന്‍ .എസ് .എസ് . കരയോഗമന്ദിര ഉദ്ഘാടനം 25ന്‌ നടക്കും




പട്ടാമ്പി: എന്‍.എസ്.എസ്. പട്ടാമ്പി കരയോഗത്തിനായി പന്തക്കല്‍ ക്ഷേത്രത്തിന് സമീപം പണിത പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും മേഖലാ നായര്‍സമ്മേളനവും കുടുംബമേളയും 25ന് ഉച്ചയ്ക്ക് 2.30ന് നടക്കും. എന്‍.എസ്.എസ്. ഒറ്റപ്പാലം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. വി.പി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും പഠനസഹായ വിതരണവും നടക്കും.

0 comments:

Post a Comment