കൊടുങ്ങല്ലൂര്‍: പടിഞ്ഞാറെ വെമ്പല്ലൂര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ബാലസമാജം കുട്ടികള്‍ക്കായി വ്യക്തിത്വവികസന ക്ലാസും പുസ്തകവിതരണവും നടത്തി. രാമനേഴത്ത് ദിനേശന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കരയോഗം പ്രസിഡന്റ് എം. ശങ്കരപ്പണിക്കര്‍ പുസ്തകവിതരണം നിര്‍വ്വഹിച്ചു. അജിത്ത് കെ. നായര്‍, പി. രമേഷ്ബാബു, ആര്‍. രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.
Wednesday, May 28, 2014
കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ എന്‍ .എസ് .എസ് . കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ വ്യക്തിത്വവികസന ക്ലാസും പുസ്തക വിതരണവും നടത്തി
കൊടുങ്ങല്ലൂര്‍: പടിഞ്ഞാറെ വെമ്പല്ലൂര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ബാലസമാജം കുട്ടികള്‍ക്കായി വ്യക്തിത്വവികസന ക്ലാസും പുസ്തകവിതരണവും നടത്തി. രാമനേഴത്ത് ദിനേശന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കരയോഗം പ്രസിഡന്റ് എം. ശങ്കരപ്പണിക്കര്‍ പുസ്തകവിതരണം നിര്‍വ്വഹിച്ചു. അജിത്ത് കെ. നായര്‍, പി. രമേഷ്ബാബു, ആര്‍. രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment