അടൂര്‍: നായര്‍ സര്‍വീസ് സൊസൈറ്റി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പയ്യനല്ലൂര്‍ 3970-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ ശതാബ്ദി റാലിയും സമ്മേളനവും നടന്നു. ശതാബ്ദി സമ്മേളനം എന്‍.എസ്.എസ്. എക്‌സിക്യൂട്ടീവ് കൗണ്‍സിലംഗം അഡ്വ. പായിക്കാട്ട് എന്‍. കേശവപിള്ളയും കുടുംബസംഗമം പന്തളം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടിയും ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. കെ.ആര്‍. സോമന്‍പിള്ള, കെ. ശിവശങ്കരപ്പിള്ള. അഡ്വ. പറന്തല്‍ രാമകൃഷ്ണപിള്ള, അഡ്വ. ഗോപാലകൃഷ്ണപിള്ള, സി.ആര്‍. ചന്ദ്രന്‍, അഡ്വ. കെ.ശ്രീകുമാര്‍, അജിത്കുമാര്‍, പദ്മകുമാര്‍ അഡ്വ. പി.കെ. ബാലകൃഷ്ണപിള്ള, വത്സലാ രാധാകൃഷ്ണന്‍, ഉഷാ നളിനാക്ഷന്‍, വി.പി. ചന്ദ്രശേഖരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Friday, May 23, 2014
അടൂര്‍ പയ്യനല്ലൂര്‍ 3970-ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗത്തില്‍ ശതാബ്ദി റാലിയും സമ്മേളനവും നടത്തി
അടൂര്‍: നായര്‍ സര്‍വീസ് സൊസൈറ്റി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പയ്യനല്ലൂര്‍ 3970-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ ശതാബ്ദി റാലിയും സമ്മേളനവും നടന്നു. ശതാബ്ദി സമ്മേളനം എന്‍.എസ്.എസ്. എക്‌സിക്യൂട്ടീവ് കൗണ്‍സിലംഗം അഡ്വ. പായിക്കാട്ട് എന്‍. കേശവപിള്ളയും കുടുംബസംഗമം പന്തളം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടിയും ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. കെ.ആര്‍. സോമന്‍പിള്ള, കെ. ശിവശങ്കരപ്പിള്ള. അഡ്വ. പറന്തല്‍ രാമകൃഷ്ണപിള്ള, അഡ്വ. ഗോപാലകൃഷ്ണപിള്ള, സി.ആര്‍. ചന്ദ്രന്‍, അഡ്വ. കെ.ശ്രീകുമാര്‍, അജിത്കുമാര്‍, പദ്മകുമാര്‍ അഡ്വ. പി.കെ. ബാലകൃഷ്ണപിള്ള, വത്സലാ രാധാകൃഷ്ണന്‍, ഉഷാ നളിനാക്ഷന്‍, വി.പി. ചന്ദ്രശേഖരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment