Friday, May 16, 2014

ചേര്‍ത്തല സേതുലക്ഷ്മിപുരം എന്‍ .എസ് .എസ് . കരയോഗം ഉദ്ഘാടനം നിര്‍വഹിക്കും





ചേര്‍ത്തല: സേതുലക്ഷ്മിപുരം എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉദ്ഘാടനം 18 ന് രാവിലെ 11 ന് എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ. പങ്കജാക്ഷപ്പണിക്കര്‍ നിര്‍വഹിക്കും. പൂപ്പള്ളിക്കാവ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കരയോഗം പ്രസിഡന്റ് ബാബു കൃഷ്ണക്കുറുപ്പ് അധ്യക്ഷത വഹിക്കും.

0 comments:

Post a Comment