കൊടുങ്ങല്ലൂര്‍: മന്നത്തു പത്മനാഭനെ മാതൃകയാക്കിവേണം സമുദായപ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തകര്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് എന്‍.എസ്.എസ്. വൈസ് പ്രസിഡന്റ് പ്രൊഫ. വി.പി. ഹരിദാസ് പറഞ്ഞു. താലൂക്ക് വനിതാ യൂണിയന്‍ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് സി. രാജശേഖരന്‍ ആദ്ധ്യക്ഷ്യം വഹിച്ചു. പ്രൊഫ. പി. ഗീത മുഖ്യപ്രഭാഷണം നടത്തി. എം.എ. പ്രേംസുന്ദര്‍, ഹേമ അശോകന്‍, രാജലക്ഷ്മി കുറുമാത്ത്, വി.കെ. ഉഷ, കെ.എ. ആനന്ദവല്ലി എന്നിവര്‍ പ്രസംഗിച്ചു.
Sunday, May 18, 2014
കൊടുങ്ങല്ലൂര്‍ താലൂക്ക് വനിതാ യൂണിയന്‍ വനിതാ സംഗമം നടത്തി
കൊടുങ്ങല്ലൂര്‍: മന്നത്തു പത്മനാഭനെ മാതൃകയാക്കിവേണം സമുദായപ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തകര്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് എന്‍.എസ്.എസ്. വൈസ് പ്രസിഡന്റ് പ്രൊഫ. വി.പി. ഹരിദാസ് പറഞ്ഞു. താലൂക്ക് വനിതാ യൂണിയന്‍ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് സി. രാജശേഖരന്‍ ആദ്ധ്യക്ഷ്യം വഹിച്ചു. പ്രൊഫ. പി. ഗീത മുഖ്യപ്രഭാഷണം നടത്തി. എം.എ. പ്രേംസുന്ദര്‍, ഹേമ അശോകന്‍, രാജലക്ഷ്മി കുറുമാത്ത്, വി.കെ. ഉഷ, കെ.എ. ആനന്ദവല്ലി എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment