പിറവം: സമസ്ത നായര്‍ സമാജത്തിന്റെ ഭാഗമായ പിറവത്തെ സ്വാമി വിവേകാനന്ദ നായര്‍ സമാജം പിറവം യൂണിറ്റ് വാര്‍ഷികം പി.എസ്. ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. പുത്തന്‍കുരിശ് ചിന്മയ മിഷനിലെ പി.എന്‍. മന്മഥന്‍ നായര്‍ പ്രഭാഷണം നടത്തി. കെ.എസ്. രാമന്‍നായര്‍, രാജു കല്ലറയ്ക്കല്‍, കെ.ആര്‍. രാധാകൃഷ്ണന്‍, സമാജം സെക്രട്ടറി വി.കെ. ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Thursday, May 29, 2014
പിറവം വിവേകാനന്ദ നായര്‍ സമാജം വാര്‍ഷികം
പിറവം: സമസ്ത നായര്‍ സമാജത്തിന്റെ ഭാഗമായ പിറവത്തെ സ്വാമി വിവേകാനന്ദ നായര്‍ സമാജം പിറവം യൂണിറ്റ് വാര്‍ഷികം പി.എസ്. ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. പുത്തന്‍കുരിശ് ചിന്മയ മിഷനിലെ പി.എന്‍. മന്മഥന്‍ നായര്‍ പ്രഭാഷണം നടത്തി. കെ.എസ്. രാമന്‍നായര്‍, രാജു കല്ലറയ്ക്കല്‍, കെ.ആര്‍. രാധാകൃഷ്ണന്‍, സമാജം സെക്രട്ടറി വി.കെ. ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment