Wednesday, May 21, 2014

കാട്ടാക്കട പന്നിയോട് പറമ്പിന്‍മേല്‍ക്കോണം എന്‍ .എസ് .എസ്. കരയോഗം വാര്‍ഷികം ഉദ്ഘാടനം ചെയ്തു





കാട്ടാക്കട: പന്നിയോട് പറമ്പിന്‍മേല്‍ക്കോണം എന്‍.എസ്.എസ്. കരയോഗം വാര്‍ഷികം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ദാമോദരന്‍ നായര്‍ അധ്യക്ഷനായിരുന്നു.
ചികിത്സാസഹായം, എസ്.എസ്.എല്‍.സി., പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തു. താലൂക്ക് യൂണിയന്‍ സെക്രട്ടറി സുകുമാരന്‍ നായര്‍, മേഖലാ കണ്‍വീനര്‍ ബി. ജയകുമാര്‍, വാര്‍ഡ് പ്രതിനിധി രേണുക തുടങ്ങിയവര്‍ സംസാരിച്ചു.

0 comments:

Post a Comment