ഇരിങ്ങാലക്കുട: വെള്ളാനി വടക്കേ അറ്റം, നന്ദി എന്നി ഭാഗത്തുള്ള കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വെള്ളാനി-താണിശ്ശേരി എന്‍.എസ്.എസ്. കരയോഗം കുടുംബയോഗം നടത്തി. യോഗം മുന്‍ കരയോഗം പ്രസിഡന്റ് കൃഷ്ണന്‍ നായര്‍ മേപ്പുറത്ത് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ആനന്ദന്‍ വടശ്ശേരി അദ്ധ്യക്ഷനായി. സെക്രട്ടറി ഗോവിന്ദന്‍കുട്ടി നന്ദലാല, രാജന്‍ കുറുമാത്ത്, വിദ്യാധരന്‍ വെട്ടിയാട്ടില്‍, സുധി കണ്ണംപിള്ളി, ശ്രീജ ഗോപിനാഥ് പള്ളത്ത്, മുരളി പണിക്കവീട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tuesday, May 20, 2014
ഇരിങ്ങാലക്കുട വെള്ളാനി-താണിശ്ശേരി എന്‍ .എസ് .എസ് . കുടുംബസംഗമം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: വെള്ളാനി വടക്കേ അറ്റം, നന്ദി എന്നി ഭാഗത്തുള്ള കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വെള്ളാനി-താണിശ്ശേരി എന്‍.എസ്.എസ്. കരയോഗം കുടുംബയോഗം നടത്തി. യോഗം മുന്‍ കരയോഗം പ്രസിഡന്റ് കൃഷ്ണന്‍ നായര്‍ മേപ്പുറത്ത് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ആനന്ദന്‍ വടശ്ശേരി അദ്ധ്യക്ഷനായി. സെക്രട്ടറി ഗോവിന്ദന്‍കുട്ടി നന്ദലാല, രാജന്‍ കുറുമാത്ത്, വിദ്യാധരന്‍ വെട്ടിയാട്ടില്‍, സുധി കണ്ണംപിള്ളി, ശ്രീജ ഗോപിനാഥ് പള്ളത്ത്, മുരളി പണിക്കവീട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment