ചടയമംഗലം: ചടയമംഗലം എന്‍.എസ്.എസ്.യൂണിയന്റെ 53-ാമത് വാര്‍ഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 10ന് യൂണിയന്‍ മന്ദിരത്തില്‍ നടക്കും. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ചിതറ എസ്.രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിക്കും. വാര്‍ഷിക ബജറ്റും കണക്കും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. 102 കരയോഗങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
Friday, May 30, 2014
ചടയമംഗലം എന്‍ .എസ .എസ് . യൂണിയന്‍ ബജറ്റ് സമ്മേളനം
ചടയമംഗലം: ചടയമംഗലം എന്‍.എസ്.എസ്.യൂണിയന്റെ 53-ാമത് വാര്‍ഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 10ന് യൂണിയന്‍ മന്ദിരത്തില്‍ നടക്കും. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ചിതറ എസ്.രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിക്കും. വാര്‍ഷിക ബജറ്റും കണക്കും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. 102 കരയോഗങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
Subscribe to:
Post Comments (Atom)

0 comments:
Post a Comment