Monday, May 19, 2014

മണ്ണാര്‍ക്കാട് താലൂക്ക് എന്‍ എസ് .എസ് . വനിതാ പ്രവര്‍ത്തക സമ്മേളനം നടത്തി





മണ്ണാര്‍ക്കാട്: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന വനിതാ പ്രവര്‍ത്തക സമ്മേളനം യൂണിയന്‍ പ്രസിഡന്റ് കല്ലടിക്കോട് ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. സുകാന്തിയമ്മ അധ്യക്ഷയായി. യൂണിയന്‍ സെക്രട്ടറി കെ. രാജഗോപാല്‍, എം.കെ. രാമചന്ദ്രന്‍ നായര്‍, രാധാകൃഷ്ണന്‍, ശാന്തമ്മ, വിജയലക്ഷ്മി, സാവിത്രി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍ സുകാന്തിയമ്മ (പ്രസി.), ശാന്തമ്മ (വൈ.പ്രസി.), വിജയലക്ഷ്മി (സെക്ര.), പി.വി. രമ്യ (ജോ.സെക്ര.), സാവിത്രി (ഖജാ.).

0 comments:

Post a Comment