കോഴിക്കോട്: സമസ്ത നായര്‍ സമാജം ജില്ലാ കമ്മിറ്റിയുടെയും കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെയും സംയുക്തയോഗം സംസ്ഥാന ലീഗല്‍ ചെയര്‍മാന്‍ അഡ്വ. ടി.കെ.ജി. നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ഡയരക്ടര്‍ ബോര്‍ഡംഗം അഡ്വ. പ്രമോദ് ഉള്ള്യേരി മുഖ്യപ്രഭാഷണം നടത്തി.
പ്രസിഡന്റ് പി. പ്രഭാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എന്‍.ബി. കിടാവ്, ഇ.ടി. സുരേന്ദ്രന്‍, കെ. ശങ്കരന്‍ പ്രയാഗ്, ജയന്‍ കല്‍ക്കി, ശശിധരന്‍ മഞ്ഞക്കാട്ടില്‍, ഇ.ഡി. ഗംഗാധരന്‍ നമ്പ്യാര്‍, കെ. ഉണ്ണികൃഷ്ണന്‍, എ.പി. നരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.പി. ജയപ്രകാശ് പന്നിയങ്കര സ്വാഗതം പറഞ്ഞു.






0 comments:
Post a Comment