കൊല്ലങ്കോട്: ചിന്മയ മിഷന്റെയും എത്തനൂര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ഗീതാജ്ഞാനയജ്ഞത്തിന് എത്തനൂര്‍ കരയോഗമന്ദിരത്തില്‍ തുടക്കമായി. സ്വാമി ജിതാത്മാനന്ദയുടെ ആചാര്യതയില്‍ മൂന്നാം അധ്യായത്തെ ആസ്പദമാക്കിയുള്ള യജ്ഞം വൈകുന്നേരം ആറുമുതല്‍ 7.30വരെയാണ് ഉള്ളത്. ചൊവ്വാഴ്ച സമാപിക്കും.
Monday, May 19, 2014
കൊല്ലങ്കോട് ചിന്മയ മിഷന്റെയും എത്തനൂര്‍ എന്‍ .എസ് .എസ് . കരയോഗത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ഗീതാജ്ഞാനയജ്ഞത്തിന് തുടക്കമായി
കൊല്ലങ്കോട്: ചിന്മയ മിഷന്റെയും എത്തനൂര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ഗീതാജ്ഞാനയജ്ഞത്തിന് എത്തനൂര്‍ കരയോഗമന്ദിരത്തില്‍ തുടക്കമായി. സ്വാമി ജിതാത്മാനന്ദയുടെ ആചാര്യതയില്‍ മൂന്നാം അധ്യായത്തെ ആസ്പദമാക്കിയുള്ള യജ്ഞം വൈകുന്നേരം ആറുമുതല്‍ 7.30വരെയാണ് ഉള്ളത്. ചൊവ്വാഴ്ച സമാപിക്കും.
Subscribe to:
Post Comments (Atom)

0 comments:
Post a Comment