ഓച്ചിറ: മേമന 1455-ാം നമ്പര്‍ പരബ്രഹ്മവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആധ്യാത്മിക പഠനകേന്ദ്രത്തിലെ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും എന്‍ഡോവ്‌മെന്റുകളും വിതരണം ചെയ്തു. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള വിതരണോദ്ഘാടനം നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് കെ.ബി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.സെവന്തികുമാരി, കരയോഗം സെക്രട്ടറി ജി.സോമനാഥന്‍, വൈസ് പ്രസിഡന്റ് ശങ്കരപ്പിള്ള, ട്രഷറര്‍ കെ.കേശവപിള്ള, പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ സജികുമാര്‍, മന്നം ബാലസമാജം പ്രസിഡന്റ് ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Thursday, May 22, 2014
ഓച്ചിറ മേമന 1455-ാം നമ്പര്‍ പരബ്രഹ്മവിലാസം എന്‍ .എസ് .എസ് . കരയോഗത്തിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങളും എന്‍ഡോവ്‌മെന്റുകളും വിതരണം ചെയ്തു
ഓച്ചിറ: മേമന 1455-ാം നമ്പര്‍ പരബ്രഹ്മവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആധ്യാത്മിക പഠനകേന്ദ്രത്തിലെ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും എന്‍ഡോവ്‌മെന്റുകളും വിതരണം ചെയ്തു. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള വിതരണോദ്ഘാടനം നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് കെ.ബി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.സെവന്തികുമാരി, കരയോഗം സെക്രട്ടറി ജി.സോമനാഥന്‍, വൈസ് പ്രസിഡന്റ് ശങ്കരപ്പിള്ള, ട്രഷറര്‍ കെ.കേശവപിള്ള, പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ സജികുമാര്‍, മന്നം ബാലസമാജം പ്രസിഡന്റ് ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment