തൃപ്പൂണിത്തുറ: ഒന്നരേക്കാടിയോളം രൂപ മുടക്കി ചോറ്റാനിക്കരയില്‍ അതിഥിമന്ദിരം നിര്‍മിക്കാന്‍ കൊച്ചി കണയന്നൂര്‍ എന്‍.എസ്.എസ്. യൂണിയന്‍ തീരുമാനിച്ചു. നായര്‍ സര്‍വീസ് സൊസൈറ്റി ശതാബ്ദി സ്മാരകമായിട്ടാണിത്. ഇതിനായുള്ള ധനസമാഹരണത്തിന്റെയും എന്‍.എസ്.എസ്. ശതാബ്ദി ആഘോഷ താലൂക്ക് തല സമ്മേളനത്തിന്റെയും ഉദ്ഘാടനം എന്‍.എസ്.എസ്. കരയോഗം രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥന്‍ പിള്ള നിര്‍വഹിച്ചു. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം.എം. ഗോവിന്ദന്‍കുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. എസ്. സുഭാഷ്ചന്ദ്, ബി.ആര്‍. അജിത്, എ.സി. മോഹനന്‍, കെ.കെ. ശാലിനി, യൂണിയന്‍ വൈസ് പ്രസിഡന്റ് വി. മുരളീധരന്‍, സെക്രട്ടറി രഞ്ജിത് എസ്. മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.
Sunday, May 18, 2014
തൃപ്പൂണിത്തുറ ചോറ്റാനിക്കരയില്‍ അതിഥിമന്ദിരം നിര്‍മിക്കാന്‍ കൊച്ചി കണയന്നൂര്‍ എന്‍ .എസ് .എസ് . യൂണിയന്‍ തീരുമാനിച്ചു
തൃപ്പൂണിത്തുറ: ഒന്നരേക്കാടിയോളം രൂപ മുടക്കി ചോറ്റാനിക്കരയില്‍ അതിഥിമന്ദിരം നിര്‍മിക്കാന്‍ കൊച്ചി കണയന്നൂര്‍ എന്‍.എസ്.എസ്. യൂണിയന്‍ തീരുമാനിച്ചു. നായര്‍ സര്‍വീസ് സൊസൈറ്റി ശതാബ്ദി സ്മാരകമായിട്ടാണിത്. ഇതിനായുള്ള ധനസമാഹരണത്തിന്റെയും എന്‍.എസ്.എസ്. ശതാബ്ദി ആഘോഷ താലൂക്ക് തല സമ്മേളനത്തിന്റെയും ഉദ്ഘാടനം എന്‍.എസ്.എസ്. കരയോഗം രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥന്‍ പിള്ള നിര്‍വഹിച്ചു. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം.എം. ഗോവിന്ദന്‍കുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. എസ്. സുഭാഷ്ചന്ദ്, ബി.ആര്‍. അജിത്, എ.സി. മോഹനന്‍, കെ.കെ. ശാലിനി, യൂണിയന്‍ വൈസ് പ്രസിഡന്റ് വി. മുരളീധരന്‍, സെക്രട്ടറി രഞ്ജിത് എസ്. മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment