Sunday, May 18, 2014

കൂത്താട്ടുകുളം മൂവാറ്റുപുഴ താലൂക്ക് യൂണിയന്‍ എന്‍ .എസ് .എസ് . ബാലസമാജം ഭാരവാഹികള്‍





കൂത്താട്ടുകുളം: മൂവാറ്റുപുഴ താലൂക്ക് യൂണിയന്‍ എന്‍.എസ്.എസ്. ബാലസമാജം ഭാരവാഹികള്‍: കെ.എസ്. ശ്രീലക്ഷ്മി കാലാമ്പൂര്‍ (പ്രസി.), അശ്വിന്‍ എന്‍. വിജയ് നെല്ലിമുട്ടത്ത് കൂത്താട്ടുകുളം (സെക്ര.), പാര്‍വതി പ്രിയ പിറവം (ഖജാ.), ലക്ഷ്മി എം.എസ്. കിഴകൊമ്പ് (വൈസ് പ്രസി.), എന്നിവരെ തിരഞ്ഞെടുത്തു. നിരഞ്ജന്‍ എസ്. നായര്‍ പണ്ടപ്പിള്ളി, അമൃത അനില്‍കുമാര്‍ ഓണക്കൂര്‍, അരവിന്ദ് കുമാര്‍ കോഴിപ്പിള്ളി, അഖില്‍ പാഴൂര്‍, വൈഷ്ണവി പി. സോമന്‍ കക്കാട് എന്നിവര്‍ ഉള്‍പ്പെട്ടതാണ് പുതിയ ഭരണസമിതി.

0 comments:

Post a Comment