എളവള്ളി: ഭഗവതിവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍. രാജശേഖരന്‍ നിര്‍വഹിച്ചു.
ചാവക്കാട് താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് നാരായണന്‍ നായര്‍ അധ്യക്ഷനായി. നന്ദന്‍ തുവ്വാരെ, കെ. രമ്യ, സുജാത എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment