Tuesday, May 20, 2014

മാള പാലിശ്ശേരി 2451-ാംനമ്പര്‍ എന്‍ .എസ് .എസ് . വാര്‍ഷികം നടന്നു





മാള: പാലിശ്ശേരി 2451-ാംനമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷികപൊതുയോഗം നടന്നു. വി.പി. ഗോപിമേനോന്‍, എം. ജയകുമാര്‍, എം. ഉണ്ണികൃഷ്ണന്‍, ജി.പി. ബാലചന്ദ്രന്‍, രാധാകൃഷ്ണന്‍, അനന്തന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍-പത്മനാഭന്‍(പ്രസി.), എം. ജയകുമാര്‍(സെക്ര.), വി.പി. ഗോപിേമനോന്‍(ഖജാ.).

0 comments:

Post a Comment