പെരുമ്പാവൂര്‍: നോര്‍ത്ത് മഴുവന്നൂര്‍ എന്‍എസ്എസ് വനിതാ സ്വാശ്രയ സംഘം വാര്‍ഷികസമ്മേളനം അഡ്വ. സുരേഷ് വാഴക്കുഴയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.വി. വാസുനായര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, രമാ പീതാംബരന്‍, ഗീതാ പ്രദീപ്, ശ്രീദേവി ജയരാജ് എന്നിവര്‍ പ്രസംഗിച്ചു.
Tuesday, May 20, 2014
പെരുമ്പാവൂര്‍ നോര്‍ത്ത് മഴുവന്നൂര്‍ എന്‍ എസ് എസ് കരയോഗം വനിതാസമാജം വാര്‍ഷികം ഉദ്ഘാടനം ചെയ്തു
പെരുമ്പാവൂര്‍: നോര്‍ത്ത് മഴുവന്നൂര്‍ എന്‍എസ്എസ് വനിതാ സ്വാശ്രയ സംഘം വാര്‍ഷികസമ്മേളനം അഡ്വ. സുരേഷ് വാഴക്കുഴയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.വി. വാസുനായര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, രമാ പീതാംബരന്‍, ഗീതാ പ്രദീപ്, ശ്രീദേവി ജയരാജ് എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment