നിലമ്പൂര്‍: നിലമ്പൂര്‍ ചക്കാലക്കുത്തില്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി നിര്‍മ്മിക്കുന്ന ആയുര്‍വേദ ആസ്പത്രിയുടെ ശിലാസ്ഥാപനകര്‍മ്മം എന്‍.എസ്.എസ്. വൈസ് പ്രസിഡന്റ് പ്രൊഫ. വി.പി.ഹരിദാസ് നിര്‍വ്വഹിച്ചു. എന്‍.എസ്.എസ്. എന്‍ജിനീയറിങ് സെക്രട്ടറി ബീനാ റാണി, യൂണിയന്‍ പ്രസിഡന്റ് പി.കെ. സേതുമാധവന്‍ നായര്‍, വൈസ് പ്രസിഡന്റ് എസ്.ബി. വേണുഗോപാല്‍, സെക്രട്ടറി വി.പി.ഉണ്ണികൃഷ്ണന്‍, യൂണിയന്‍ ഭരണസമിതി അംഗങ്ങള്‍, എന്‍.എസ്.എസ്. പ്രതിനിധി സഭാംഗങ്ങള്‍, വിവിധ കരയോഗം ഭാരവാഹികള്‍, വനിതാ യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.
വി.കെ.ശങ്കരന്‍ നായര്‍, നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് സൗജന്യമായി നല്‍കിയ സ്ഥലത്താണ് ആസ്പത്രി നിര്‍മ്മിക്കുന്നത്.
വി.കെ.ശങ്കരന്‍ നായര്‍, നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് സൗജന്യമായി നല്‍കിയ സ്ഥലത്താണ് ആസ്പത്രി നിര്‍മ്മിക്കുന്നത്.






0 comments:
Post a Comment