വള്ളിക്കോട് കോട്ടയം: 291-ാം നന്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ 2078-ാം നന്പര്‍ എന്‍.എസ്.എസ്. വനിതാ സമാജം, വനിതാ സ്വയംസഹായസംഘങ്ങള്‍ എന്നിവയുടെ വാര്‍ഷികം എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ എം.കെ.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതാസമാജം പ്രസിഡന്റ് കെ.രാജമ്മ ചില്ലക്കാട്ട് അധ്യക്ഷത വഹിച്ചു. കരയോഗംപ്രസിഡന്റ് എന്‍.വാസുദേവന്‍നായര്‍, സെക്രട്ടറി എസ്.ഗിരീഷ്, വനിതാസമാജം സെക്രട്ടറി ഗീത ശ്രീലകം എന്നിവര്‍ പ്രസംഗിച്ചു.
Thursday, July 17, 2014
വള്ളിക്കോട് കോട്ടയം എന്‍. എസ്. എസ്. കരയോഗത്തിന്റെ വനിതാസമാജം വാര്‍ഷികം ഉദ്ഘാടനം ചെയ്തു
വള്ളിക്കോട് കോട്ടയം: 291-ാം നന്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ 2078-ാം നന്പര്‍ എന്‍.എസ്.എസ്. വനിതാ സമാജം, വനിതാ സ്വയംസഹായസംഘങ്ങള്‍ എന്നിവയുടെ വാര്‍ഷികം എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ എം.കെ.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതാസമാജം പ്രസിഡന്റ് കെ.രാജമ്മ ചില്ലക്കാട്ട് അധ്യക്ഷത വഹിച്ചു. കരയോഗംപ്രസിഡന്റ് എന്‍.വാസുദേവന്‍നായര്‍, സെക്രട്ടറി എസ്.ഗിരീഷ്, വനിതാസമാജം സെക്രട്ടറി ഗീത ശ്രീലകം എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment